പന്തളം ബ്ലോക്ക്പഞ്ചായത്ത്

പന്തളം ബ്ലോക്ക്പഞ്ചായത്ത് കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. ബ്ലോക്ക്പഞ്ചായത്തിന്റെ പരിധിയിൽ ആറന്മുള, തുമ്പമൺ, കുളനട, മെഴുവേലി, പന്തളം തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളാണുള്ളത്. നിലവിൽ 14 ഡിവിഷനുകളിൽ ബ്ലോക്ക്പഞ്ചായത്ത് വിഭജിച്ചിരിക്കുന്നു.

വിനീത അനിൽ

പ്രസിഡൻ്റ്

സോഫിയ രാജൻ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജേക്കബ് സക്കറിയ

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

രഘു പെരുമ്പുളിക്കൽ

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിലാസിനി അമ്മ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സനൽ കുമാർ എ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 ബ്ലോക്ക്പഞ്ചായത്തിന്റെ പേര് - പന്തളം ബ്ലോക്ക്പഞ്ചായത്ത്  വിസ്‌തൃതി - 87.31 (ച.കി .മി ) താലൂക്ക് - പത്തനംതിട്ട  ജില്ല- പത്തനംതിട്ട  നിയമസഭാ മണ്ഡലങ്ങൾ - അടൂർ,ആറന്മുള  ജനസംഖ്യ: 140503 (2011ലെ  സെൻസസ്)   ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ - ആറന്മുള,മെഴുവേലി ,കുളനട,പന്തളം തെക്കേക്കര,തുമ്പമൺ ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനുകൾ -1 4 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ  - കുമാരി.ശ്രീനാദേവി കുഞ്ഞമ്മ ജി                                             - ശ്രീ .എ.എൻ.സലിം                                            - ശ്രീമതി.സവിത അജയകുമാർ പാർലമെന്റ് അംഗം : ശ്രീ.ആന്റോ ആന്റണി (പത്തനംതിട്ട) നിയമസഭാ അംഗങ്ങൾ : ശ്രീ.അഡ്വ.സി.വി ശാന്തകുമാർ  (അടൂർ)                 ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

പന്തളം ബ്ലോക്ക്പഞ്ചായത്ത് രൂപീകരണവും ചരിത്രവും പത്തനംതിട്ട ജില്ലയിലെ പ്രധാന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് പന്തളം ബ്ലോക്ക്പഞ്ചായത്ത്.ഇതിന്റെ ആസ്ഥാനം കുളനടയിലാണ്.പന്തളം പ്രദേശത്തിന്റെ സാമൂഹിക,സാംസ്‌കാരിക,രാഷ്ട്രീയ ചരിത്രവുമായി ഈ ബ്ലോക്ക്പഞ്ചായത്തിന്റെ വളർച്ച അടുത്ത ബന്ധം പുലർത്തുന്നു. ചരിത്ര പശ്ചാത്തലം ഇന്നത്തെ പത്തനംതിട്ട ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങൾ പുരാതനകാലത്ത് പന്തളം രാജവംശത്തിന്റെ ഭരണപരിധിയിലായിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്. പന്തളം രാജവംശത്തിന് തമിഴ്‌നാട്ടിലെ പാണ്ഡ്യ രാജവംശവുമായി ബന്ധമുണ്ടായിരുന്നുവെന്ന പരമ്പരാഗത വിശ്വാസവുമുണ്ട്. ഇന്നത്തെ പത്തനംതിട്ട ജില്ല ഉൾപ്പെടുന്ന പ്രദേശങ്ങൾ പുരാതനകാലത്ത് പന്തളം രാജവംശത്തിന്റെ ഭരണപരിധിയിലായിരുന്നുവെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.പന്തളം രാജവംശത്തിന് തമിഴ്‌നാട്ടിലെ പാണ്ഡ്യ രാജവംശവുമായി ബന്ധമുണ്ടായിരുന്നുവെന്ന പരമ്പരാഗത വിശ്വാസവുമുണ്ട് 1812ൽ...

കൂടുതൽ വായിക്കുക