ഒറ്റ നോട്ടത്തില്‍

 ബ്ലോക്ക്പഞ്ചായത്തിന്റെ പേര് - പന്തളം ബ്ലോക്ക്പഞ്ചായത്ത് 
 വിസ്‌തൃതി - 87.31 (ച.കി .മി )
 താലൂക്ക് - പത്തനംതിട്ട 
 ജില്ല- പത്തനംതിട്ട 

 നിയമസഭാ മണ്ഡലങ്ങൾ - അടൂർ,ആറന്മുള 
 ജനസംഖ്യ: 140503 (2011ലെ  സെൻസസ്)  

 ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ - ആറന്മുള,മെഴുവേലി ,കുളനട,പന്തളം തെക്കേക്കര,തുമ്പമൺ

 ബ്ലോക്ക്പഞ്ചായത്ത് ഡിവിഷനുകൾ -1 4

 ജില്ലാ പഞ്ചായത്ത് അംഗങ്ങൾ  - കുമാരി.ശ്രീനാദേവി കുഞ്ഞമ്മ ജി 

                                            - ശ്രീ .എ.എൻ.സലിം

                                            - ശ്രീമതി.സവിത അജയകുമാർ

 പാർലമെന്റ് അംഗം : ശ്രീ.ആന്റോ ആന്റണി (പത്തനംതിട്ട)

 നിയമസഭാ അംഗങ്ങൾ : ശ്രീ.അഡ്വ.സി.വി ശാന്തകുമാർ  (അടൂർ)

                                 : ശ്രീ.അബിൻ വർക്കി കോടിയാട്ട് (ആറന്മുള)

 വടക്ക് - പമ്പാനദി, ചെങ്ങന്നൂർ മുനിസിപ്പാലിറ്റി

 കിഴക്ക് - ഇലന്തൂർ, കോന്നി ബ്ലോക്ക്പഞ്ചായത്തുകൾ

 തെക്ക് - അടൂർ മുനിസിപ്പാലിറ്റി,പറക്കോട് ബ്ലോക്ക്പഞ്ചായത്തുകൾ 

 പടിഞ്ഞാറ്- പന്തളം മുനിസിപ്പാലിറ്റി, ചെങ്ങന്നൂർ ബ്ലോക്ക്പഞ്ചായത്ത്                               

                                                                   ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ

1

ആറാട്ടുപുഴ 

ജേക്കബ് സക്കറിയ 

2

ആറന്മുള 

ഏദൻ എസ് ജോർജ്ജ് 

3

ഇലവുംതിട്ട 

തഥാഗത് ബി കെ 

4

തുമ്പമൺ താഴം 

വിലാസിനി അമ്മ 

5

തുമ്പമൺ 

രെഞ്ചു എം ജോയി 

6

തട്ടയിൽ 

സന്തോഷ് കുമാർ ടി സി 

7

പൊങ്ങലടി 

അപർണ ആർ ഉത്തമൻ 

8

വിജയപുരം 

രഘു പെരുമ്പുളിക്കൽ 

9

കുളനട 

ഷീജ മോനച്ചൻ 

10

മെഴുവേലി 

വിനീത അനിൽ 

11

ഉള്ളന്നൂർ 

പ്രതിഭ കുമാരി ആർ 

12

മാന്തുക 

സോഫിയ രാജൻ 

13

വല്ലന

ബിലേഖ രാജീവ് 

14

നീർവിളാകം 

ഷീജ പ്രമോദ്